വീട്ടിൽ ഫുൾ ടൈം മൊബൈലിൽ കുത്തി ഇരിക്കുന്ന എനിക്ക് ഉമ്മാ നാളെ തന്ന ടാസ്‌ക്ടെറസ്സിന്റെ മേലെ ഉള്ള ടാങ്ക് കഴുകലാണ്😕😉നാളെ നേരത്തെ എണീറ്റു ടാങ്ക് കഴുകണം😦വൈഫും പെങ്ങളും ഉമ്മയും കൂടി എന്നെക്കൊണ്ട് ടാങ്ക് കഴുകിക്കാതെ വിടില്ലെന്ന്😣വെയിൽ കുറെ കൊള്ളണംപാവം ഞാൻ😉ആരോട് പറയാൻ🏃

Comments