അവസാനിപ്പിച്ച് പോയ ബന്ധങ്ങളെ പറഞ്ഞ് തിരുത്തി തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നതൊക്കെ പൊട്ടിയ കണ്ണാടി ചേർത്ത് ഒട്ടിക്കുന്നത് പോലെയാണ്😑എത്രയൊക്കെ നന്നായി ഒട്ടിച്ചാലും പഴയ ഭംഗി തിരിച്ചു കിട്ടണമെന്നില്ല☺

Comments