കല്യാണം കഴിഞ്ഞിട്ടു ഇന്നേക്ക് 3 മാസം👫❤🤘സൈക്കോ സിയയെ പഞ്ച പാവം ദിലൂസ് സഹിക്കാൻ തുടങ്ങിയിട്ട് 3 മാസമായി😃👫🤘എത്ര പെട്ടെന്നാണ് ദിവസങ്ങളൊക്കെ കടന്നു പോകുന്നത്😕ഹോ എല്ലാം 3 മാസം മുന്നേ കഴിഞ്ഞ പോലെ തോന്നുന്നു😉🏃

Comments