കഴിഞ്ഞ മാസം ഏപ്രിൽ 27 നു ആയിരുന്നു ലാസ്റ്റ് ആയി ഷോപ്പിൽ പോയത്🙄ഇപ്പൊ ഒരു മാസം കഴിഞ്ഞു😕എന്റെ നാട്ടിൽ ഇപ്പോൾ ക്രിട്ടിക്കൽ കണ്ടെയ്‌നമെന്റ് സോണ് ആണ്😣ഭാവി കാര്യങ്ങൾ ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല😐ഇങ്ങനെ പോയാൽ എന്താവുമോ എന്തോ😕ക്ഷമിക്കുക&സഹിക്കുക👫#കൊറോണ😬

Comments