2014 വേൾഡ് cup ഫൈനലിൽ അവസാന നിമിഷം അർജന്റീന 🇦🇷 ജർമനിയോട് തോറ്റപ്പോൾ ഉണ്ടായ സങ്കടമൊന്നും പിന്നീട് ഒരു മാച്ചിലും തോറ്റപ്പോൾ ഉണ്ടായിട്ടില്ല😑 ജീവിതത്തിലും ഉണ്ടായിട്ടില്ല😑എന്തു പ്രശ്നം വന്നാലും വിട്ടു കളയാനും സങ്കടപെടാതെ നേരിടാനുള്ള മനക്കരുത്തും അന്ന് മുതലാണ് കിട്ടിയത്🤘

Comments