അൽഹംദുലില്ലാഹ് 😊അങ്ങനെ ഫസ്റ്റ് PSC എക്സാം കഴിഞ്ഞു😃💪 സംഭവം നൈസ് ആണ്🤗 പഠിച്ചതു കുറെ വന്നിട്ടുണ്ട്😃💪 കണക്ക് ഒഴികെ ബാക്കി എല്ലാ ചോദ്യങ്ങള്ക്കും ഞാൻ കറക്കി കുത്തി ഉത്തരം 70% എഴുതിയിട്ടുണ്ട് ഇനി ഭാഗ്യമുണ്ടേൽ നമുക്ക്‌ ഏതെങ്കിലും സർക്കാർ ഓഫീസിൽ വെച്ചു കാണാം😉😃💪 എന്താവുമോ😉

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫