ഒരു നൈസ് പണി കിട്ടി🙄 കസിന്റെ ഫോണ് ഷോപ്പിൽ സർവീസിന് തന്നിരുന്നു ഇന്ന് സർവീസ് കഴിഞ്ഞ് ഫോണ് കൊണ്ടു പോകുകയും ചെയ്തു🤗 ഇപ്പോൾ കസിൻ വിളിച്ചിട്ട് പറഞ്ഞു ഫോണിൽ സിം & മെമ്മറി കാണാൻ ഇല്ലെന്നു🙄 ഞാൻ ഷോപ്പിൽ അരിച്ചു പെറുക്കി🙄 മിസ്സിങ് ആണ്😣 ഓരോ പണി വരുന്ന വഴികളെ🙄 ഇനി നാളെ ഒന്നൂടെ നോക്കണം

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫