മൊബൈൽ ഷോപ്പിലെ ഏറ്റവും ചൊറിഞ്ഞ പണി എന്താണെന്ന് വെച്ചാൽ തിരക്കുള്ള സമയത്തു customer വന്നിട്ടു ഫോൺ റീസെറ്റ് ചെയ്തു തന്നിട്ട് അതിൽ FB&Whatsapp&Email.ETC തുടങ്ങിയവ സെറ്റ് ചെയ്തു തരാൻ പറയും🙄 ഒരൊറ്റയെണ്ണം ഫ്രീ ടൈം ലു ഷോപ്പിലേക്കു വരില്ല🙄 പ്രാന്തു പിടിക്കും😠 ഹാ എന്തു ചെയ്യാനാണ്😣

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫