കൂടുതൽ ഒന്നും വേണ്ട ഇന്ത്യയിൽ എവിടെയും പൊറോട്ടയുടെ കൂടെ ഒരു പ്ളേറ് ബീഫ് കഴിക്കാനുള്ള സ്വാതന്ത്ര്യം അത് നൽകുന്ന ഒരു ഭരണകക്ഷി കേന്ദ്രത്തിൽ വരണമെന്നേ ഉള്ളൂ.🤗👏 ഷോപ്പിലേക്കു റീചാർജ് ചെയ്യാൻ വന്ന ബംഗാളികളോട് തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞതാണ്🙄 എന്താല്ലേ #Elections2019

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫