Skip to main content
#റീചാർജ് ടിപ്സ്🤗
നിങ്ങളുടെ വീട്ടിലെ ഫോണിൽ നിങ്ങൾ വല്ലപ്പോഴും 35 & 50 rs റീചാർജു ചെയ്യുന്നുണ്ടെങ്കില് അത് നിർത്തുക
കാരണം അതിൽ
26 & 39 rs മാത്രമേ കേറു🙄
Call ചാർജ് 1.50 ആവുകയും ചെയ്യും
95 ചെയ്താൽ 95 FTT കിട്ടും
Call ചാർജ് 30 ps ആവുകയും ചെയ്യും
Idea&Voda&Airtel ഈ ഓഫർ ഉണ്ട്😊
Popular posts from this blog
Comments
Post a Comment