വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് നമ്മുടെ എല്ലാവരുടേയും നില നിൽപ്പിന്റെ പ്രശ്നമാണ്👏 ഒരു രാഷ്ട്രീയക്കാരും നമ്മുടെ വീട്ടിലേക്കു അരി വാങ്ങി തരില്ല🙄 പക്ഷെ കോൺഗ്രസ് ഭരണത്തിൽ കേറിയാൽ💪 നമ്മൾ അധ്വാനിച്ചു ഉണ്ടാക്കിയ കാഷ് കൊണ്ടു ആരെയും പേടിക്കാതെ സമാധാനത്തോടെ ജീവിക്കാം👏 #Vote4Congress

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫