ഇന്ന് എന്റെ നാട്ടിൽ (ഫറോക്ക്) പള്ളിത്തറ ക്ഷേത്രത്തിൽ ഉത്സവമാണ്😍👏 എല്ലാ കൊല്ലവും പോകുന്നതാണ്😃 ഈ കൊല്ലവും പോണം😊 രാത്രി 10.30 നും പുലർച്ചെ 4 മണിക്കും വെടിക്കെട്ടുണ്ടാകും😃💪 പിന്നെ ഉത്സവ പറമ്പിലെ വർണ കാഴ്ചകളും ഒരു പ്രത്യേക ഫീലാണ്😊 പിന്നെ ജാതി മത ബേധമില്ലാതെ നാട്ടുകാരെയും കാണാം

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫