സൺഡേ ആയിട്ടു ഷോപ്പിൽ കട്ട പോസ്റ്റാണ്🙄😐😐😐😐😐🙄😐 എന്നു തീരും ഈ കഷ്ടപ്പാട്😣😣😣 പണ്ടൊക്കെ സൺഡേ ആയാൽ ഉച്ചവരെ ഉറക്കവും വൈകീട്ട് കറക്കവും ആയിരുന്നു👬🤗👏 ഹാ എല്ലാം ഒരു ഓർമകൾ🙄🙄 ഇപ്പോ 7 ഡേയ്സ് ഷോപ്പിൽ തന്നെ😐 എല്ലാം ശെരിയാവും😍👏 കാത്തിരിക്കാം ആ നല്ല നാളുകൾക്കായി👬👫🤗👏

Comments