ആർക്കും പണിയില്ല🙄🙄 എല്ലാരും ഷോപ്പിൽ ചുമ്മാ ഇരിക്കുന്നു മൊബൈൽ ഉള്ളത് കൊണ്ട് നേരം പോകുന്നു😉😃 എന്റെ അഭിപ്രായത്തിൽ അടുത്ത 5 കൊല്ലം കൂടി ബിജെപി ഭരിക്കണം💪 പൊളിക്കും😃 യുവാക്കൾ വെറുതെ ഇരിക്കുന്ന ഇന്ത്യ അതാണ് മോദിജി സ്വപ്നം കണ്ട ഇന്ത്യ😆💪 കണ്ടു പഠിക്കട്ടെ മറ്റു പാർട്ടികൾ👏😀

Comments