വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ എല്ലാം രാഷ്ട്രീയ പാർട്ടികളും പരസ്പരം ശത്രുത മറന്നു ഒരുമിച്ചു നിന്നു പോരാടണം👬👏 കാരണം ഇനി ഒരു 5 വർഷം കൂടി ഭരണം ബിജെപി യുടെ കയിൽ കിട്ടിയാൽ പിന്നെ നമുക്കൊന്നും ഒരു തിരിച്ചു വരവുണ്ടാകില്ല 5 കൊല്ലത്തെ ദുരിതവും കഷ്ടപ്പാടും പലിശയടക്കം തീർത്തു കൊടുക്കണം

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫