Net ഓണ് ആക്കിയാൽ ഞാൻ ആദ്യം പോകുന്നത് ട്വിറ്ററിലേക്കാണ്😃👫👬 കുറെ ഫേവും Rt യും അടിച്ചിട്ട് നേരെ ഇൻസ്റ്റയിലേക്കു പോകും🤗 അവിടെ കുറെ സ്റ്റോറി ഒക്കെ ഇട്ടു നേരെ ഫേസ്ബുക് ലേക്ക് പോകും😃 എന്നിട്ടു കുറെ ട്രോൾ നു ലൈക്ക് അടിച്ചിട്ട് നേരെ ട്വിറ്ററിലേക്കു തന്നെ വരും😃 ഒരു പ്രത്യേക ലൈഫ് ലെ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫