ട്വിറ്റെറിലെ എന്റെ പ്രിയപ്പെട്ട മല്ലു ട്വീപ്സിനോട്🤗👫👬👏 നിങ്ങൾ സ്വന്തം ജില്ലയുടെ പേരു പറഞ്ഞു എന്തിനാണ് വെറുതെ തമ്മിൽ തല്ലുന്നത്😐😠 എന്താപ്പോ നിങ്ങളെയൊക്കെ കഥ🙄 ആ നേരം കൊണ്ട് നല്ലൊരു ട്വീറ്റ് ഇട്ടാൽ കുറച്ചു ഫേവും rt യു മെങ്കിലും കിട്ടും😃👬👏 ഉള്ള സമയം ഹാപ്പി ആയി ഇരിക്കുക

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫