മൊബൈൽ സിം ലു റീചാർജ് ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത് ഈ കോപ്പിലെ ജിയോ സിം ആണ്😠 തിരക്കുള്ള സമയത്തു യൂസർ ഐഡി യും പാസ്സ്‌വേർഡ്‌ ഉം കൊടുത്തു ലോഗിൻ ചെയ്‌തു ഓഫർ സെലെക്റ്റ് ചെയ്തു അടിക്കണം😠 മിക്ക സമയത്തും ആപ്പ് ടൈം ഔട്ട് കാണിക്കും😠 കഷ്ടപ്പാട് തന്നെ🙄 ഹാ ആരോട് പറയാൻ😣

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫