ഞാൻ ഇന്ന് വരെ ഒരു പെണ്ണിന്റെയും പുറകെ പോയി ഇഷ്മാണു എന്നു പറഞ്ഞിട്ടില്ല🤗👏 😉ഇടക്കൊക്കെ വായ് നോക്കും😄 അത്ര മാത്രം👏 ഹാ എനിക്കുള്ള പെണ്ണിനെ പടച്ചോൻ എവിടെയെങ്കിലും മാറ്റി വെച്ചിട്ടുണ്ടാകും😍👫 ഹാ സമയമാവുമ്പോൾ ഓളെ എന്റെ മുന്നിൽ കൊണ്ടു വരും👫😃💪 അത് വരെ കട്ട വെയ്റ്റിംഗ്👫😍

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫