ഇപ്പൊ ഒരു ചേച്ചി ഷോപ്പിലേക്കു വന്നിരുന്നു🤗 ചേച്ചിയുടെ ഫോണിൽ Tall back active ആയതു കാരണം ഫോണിൽ ടച്ച് ചെയ്യാൻ പറ്റുന്നില്ല🙄 ഞാൻ വന്നപ്പോൾ തന്നെ ശെരിയാക്കി കൊടുത്തു😊 എനിക് ക്യാഷ് വെച്ചു നീട്ടി? ഞാൻ വാങ്ങിയില്ല😊പിന്നെ ഒരു God Bless u തന്നിട്ട് ചേച്ചി പോയി🤗 എനിക് ആ ചിരി മതി😊

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫