ഹലോ 👫👏 എന്തൊക്കെ ഉണ്ട് 😊 സുഖമാണോ ഡിയർ😃 ഇപ്പൊ നമ്മളെയൊന്നും മൈൻഡ് ഇല്ലാല്ലോ🙄 ഹാ തിരക്കായിരിക്കും ല്ലേ🤔 ഹാ സാരമില്ല🤗 തിരക്കെല്ലാം കഴിയുമ്പോൾ ഒന്നു പുറകോട്ടു നോക്കണം🙄എന്നാലേ വന്ന വഴി ഓര്മയുണ്ടാവു👏 വിളിച്ചാൽ വിളിപ്പുറത്തു ഉറങ്ങാത്ത മനസ്സുമായി എന്നും നമ്മളുണ്ടാകും

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫