ഈ ബദത്തിന്നും കാരയ്ക്ക ക്കും ഒക്കെ ഒടുക്കത്തെ വിലയാണ് ട്ടോ🙄 പണ്ട് ഉപ്പ ഗൾഫിൽ നിന്നും കൊണ്ടു വരുമ്പോൾ ഒരുപാട് വലിച്ചു വാരി തിന്നുമായിരുന്നു🙄 ഒരു പക്ഷെ അവരിൽ മിക്ക ആളുകളും നാട്ടിലേക്ക് വരുന്ന അന്നായിരിക്കും ഇതൊക്കെ കാണുന്നത്😐 ഹാ ഇപ്പോഴല്ലേ അവരുടെയൊക്കെ കഷ്ടപ്പാട് മനസ്സിലായത്👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫