സ്ഥിരമായിട്ടു ജോലിക്കു പോകുന്ന എല്ലാരോടും കൂടി👬👫👏 നിങ്ങൾ കിട്ടുന്ന ക്യാഷ് എല്ലാം വീട്ടിൽ കൊടുത്തും അടിച്ചു പൊളിച്ചും കളയാതെ🙄 കുറചു ക്യാഷ് സേവിങ്‌സായി മാറ്റി വെച്ചോളൂ🤗👌 ഒരു പക്ഷെ നാളെ ഒരാവിശ്യം വന്നാൽ ആ ക്യാഷ് മാത്രമേ നിങ്ങള്ക്ക് ഒരു ഉപകാരമായി ഉണ്ടാവു👬👫😍👏 Just think

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫