നാട്ടിലെ ചങ്ക് സിന്റെ കുറെ ക്യാഷ് ഷോപ്പിലേക്കു കിട്ടാനുണ്ട്🙄 ആർക്കും തരാൻ ഒരു മൂഡ് ഇല്ല🙄 അവസാനം എല്ലാത്തിന്റെയും പേരു മെൻഷൻ ചെയ്തു ഗാംഗ് ഗ്രൂപ്പിൽ എല്ലാർക്കും സുഖമല്ലേ എന്ന ഹാഷ് ടാഗ് അടക്കം പോസ്റ്റ് ചെയ്തു😉👬💪 ഇനി ക്യാഷ് താനെ വന്നോളും😉 ചങ്ക് സ് ഇസ്തം😃👬💪

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫