ലൈഫിൽ ചില കാര്യങ്ങൾ ആലോചിച്ചാൽ ഭ്രാന്തു പിടിക്കും🙄🤔 മറ്റു ചില കാര്യങ്ങൾ ആലോചിച്ചാൽ ഭയങ്കര സന്തോഷം തോന്നും😉😄👌 വേറെ ചില കാര്യങ്ങൾ ചിന്തിച്ചാൽ ഭയങ്കര വിഷമം തോന്നും😐😐 പിന്നെ തോന്നും ലൈഫ് ഇങ്ങനെയൊക്കെയാണ്😊👏 ജനിച്ചാൽ ജീവിക്കണം😊 അതു മാക്സിമം എൻജോയ് ചെയ്തു ജീവിക്കുക തന്നെ👌

Comments