ആദ്യരോമഹര്ഷവും അംഗുലീയപുഷ്പവും അനുഭൂതി പകരുന്ന മധുരം ആ ദിവാസ്വപ്നവും ആനന്ദബാഷ്പവും കതിരിടും ഹൃദയങ്ങളില് മദനഗാനപല്ലവി ഹൃദയജീവരഞ്ജിനി ഇതളിടുമീ നിമിഷങ്ങള് ധന്യം ധന്യം ശിശിരകാലമേഘമിഥുന രതിപരാഗമോ അതോ ദേവരാഗമോ😊👌 കുളിരില് മുങ്ങുമാത്മദാഹമൃദുവികാരമോ അതോ ദേവരാഗമോ😊👍👌 നൈസ് വരികൾ😊

Comments