ഒരു പുതിയ #ചലഞ്ച് ആയല്ലോ😃👏 #ഓമനപ്പേര് #ചലഞ്ച് നിങ്ങളെയൊക്കെ വീട്ടിലും🤗 ഫ്രണ്ട്സും എന്ത് പേരാണ് പേരാണ് വിളിക്കുന്നത്🤗 എന്നെ കുടുംബക്കാർ #സിയ എന്നു വിളിക്കും😉😃👌 ഫ്രണ്ട്സ് വിളിക്കുന്ന പേരു ഞാൻ പറയുന്നില്ല😃👬👏 ഇതു പോലെ നിങ്ങളും ട്വീറ്റ് ചെയ്യൂ😃 ചുമ്മാ ഒരു രസം👬👫😉

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫