കുറെ കാലമായി ഫ്രണ്ട്സ് ന്റെ കൂടെ ക്യാഷ് കട്ട യിട്ടു ഫുഡ് കഴിച്ചിട്ടു👬😃 സാധാരണ ആരുടെയെങ്കിലും ചെലവാണ് ഉണ്ടാകാറു😆 ഇവിടെ അറബി സ്റ്റൈലിൽ നിലത്തു വട്ടം ഇരുന്നിട്ടാണ് ഫുഡ് കഴിക്കുന്നത് മ്മ്‌ടെ സ്വന്തം പേട്ടയിലെ അറേബിയൻ മജിലിസ്👬😃👏 BETALIANZZZ😍👏

Comments