എന്റെ ഇത്രയും കാലത്തെ ട്വിറ്റെർ അനുഭവത്തിൽ നിന്നും എനിക്ക് മനസ്സിലായ ഒരു കാര്യമുണ്ട്😊 ഇവിടെ ഏതെങ്കിലും ഒരു ലേഡി ട്വീപ് ഒരു ട്വീറ്റ് ഇട്ടാൽ അതിന്നു 80% ഫേവും സപ്പോർട്ടും കൊടുക്കുന്നത് മെയിൽ ട്വീപ്‌സ് ആണ്👬 മിക്ക ലേഡീ ട്വീപ്സിനെയും ആ വഴിക്ക് കാണാറില്ല🙄 ചെക്ക് ചെയ്താൽ മനസ്സിലാവും

Comments