ട്രെയിനിൽ കട്ട പോസ്റ്റ് ആണ്🙄 ഒരു വസ്സ്‌തു കഴിക്കാൻ ടൈം കിട്ടിയില്ല🙄 അപ്പോഴേക്കും ട്രെയിൻ വന്നു😉 ഹാ ഇനി ഫുഡ് വീട്ടിൽ ചെന്നിട്ടാകാം👏 ആ ചായ കൊണ്ട് വരുന്ന ആളെയും കാണുന്നില്ല🙄 ഇനി അര മണിക്കൂർ കോഴിക്കോട് ട്രെയിൻ പിടിച്ചിടും🙄 വീട്ടിൽ എത്തുംമ്പോൾ 6 മണി കണക്കാണ്😣😣😣😣

Comments