Skip to main content
ഫ്രണ്ട്സ് എല്ലാരും കോഴിക്കോട് ഗംഗാ തിയറ്ററിൽ ഏതോ ഊള തമിഴ് പടത്തിന്ന് പോയിട്ടുണ്ട്🙄 എന്നെ വിളിച്ചു ഞാൻ നൈസ് ആയിട്ടു ഒഴിഞ്ഞു😉💪
പോയാൽ പിന്നെ പുറത്തു നിന്നും ഫുഡ് ഒക്കെ കഴിച്ചു വീട്ടിൽ എത്തുമ്പോൾ 1 മണിയാവും🙄
ഞാൻ ഷോപ് ക്ലോസ് ചെയ്തു നേരെ വീട്ടിലേക്കു പോന്നു😄
ഹാപ്പി ബി ഹാപ്പി🤗
Popular posts from this blog
Comments
Post a Comment