"കാലം കാത്തുവച്ച കാവ്യനീതി ".…..കളിക്കളങ്ങളിലെ രണ്ട് ഇതിഹാസ താരങ്ങൾ ♥️♥️♥️♥️♥️♥️ രണ്ടുപേരും തകർക്കാൻ ബാക്കിയൊന്നും ഇല്ലാത്ത, എല്ലാ റെക്കോർഡുകളും സ്വന്തം പേരിൽ എഴുതി ചേർക്കപ്പെട്ടവർ......കളിക്കളത്തിലെ രാജാക്കന്മാർ..... പക്ഷെ ഒരു ഇന്റർനാഷണൽ കിരീടം സ്വന്തം രാജ്യത്തിന് നേടിക്കൊടുക്കാൻ കഴിയാതെ മെസ്സിയും, ഒരു world cup എന്ന സ്വപ്നം സാക്ഷത്കരിക്കാൻ കഴിയാതെ സച്ചിനും തങ്ങളുടെ കരിയറിന് വിരാമം കുറിക്കേണ്ടി വരുമോയെന്ന് ലോകം മുഴുവൻ ഉറ്റുനോക്കിയിടത്തുനിന്നും, ഉയർത്തെഴുന്നേൽപ്പിന്റെ പാതയിൽ അവരത് നേടിയെടുത്തു ♥️♥️♥️വിധി പലപ്പോഴും വില്ലനായി മാറിയപ്പോഴും, കപ്പിനും ചുണ്ടിനും ഇടയിൽ പലതവണ കിരീടം നഷ്ടപ്പെട്ടപ്പോഴും, തളർന്നിടത്ത് നിന്നും വീണ്ടും മുൻപോട്ട് കുതിച്ചോടാൻ കാട്ടിയ ആ കരുത്ത്..... ആ കരുത്താണ് ലോകം, വിധി ഇവർക്ക് കനിഞ്ഞു നൽകിയ കാവ്യ നീതി 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷vamooos Argentina 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

Comments