ഇരിക്കുന്ന കസേരയുടെ മഹത്വം ഇടയ്ക്കിടെ മറന്നുപോകുന്ന മുഖ്യമന്ത്രിയുടെ ഇന്നത്തെ ഭാഷ സിനിമകളിലെ ചില കഥാപാത്രങ്ങളെ ഓർമിപ്പിക്കുന്നു. ജീവിക്കാൻ മാർഗ്ഗം ഇല്ലാത്ത വ്യാപാരികളെ മാത്രമല്ല അവരെ ആശ്രയിച്ചു ജീവിക്കുന്ന പതിനായിരങ്ങളോടാണ് "മറ്റൊരു രീതിയിൽ കളിച്ചാൽ നേരിടും" എന്ന ആക്രോശം.എത്ര കാലം ഇനിയും ഈ പാവങ്ങൾ കിറ്റിന്റെ മുന്നിൽ ആത്മാഭിമാനം പണയം വയ്ക്കണം. കിറ്റിനെ മാത്രം ആശ്രയിച്ച് എത്രകാലം ജീവിക്കാൻ കഴിയും.പ്രളയകാലത്ത് അടക്കം മലയാളികൾ എല്ലാ ത്യാഗങ്ങളും സഹിച്ച് ഒരേ മനസ്സോടെ നിന്നപ്പോൾ അവിടെയും കയ്യയച്ച് വാരിത്തന്നവരാണ് നമ്മുടെ വ്യാപാരികൾ. അവരോട് വിരട്ടൽ വേണ്ട.ഇത് കേരളമാണ്മനസ്സിലാക്കിയാൽ നന്ന്

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫