കൊറോണ കാരണം സാധാരണക്കാർ പണി ഇല്ലാതെ വീട്ടിൽ ഇരിക്കാൻ തുടങ്ങിയിട്ട് 2 മാസം കഴിഞ്ഞു👫😞ഇപ്പോഴാണ് സർക്കാർ ജോലിക്കാരോട് ഇച്ചിരി ബഹുമാനവും കുശുമ്പും ഒക്കെ തോന്നുന്നത്അവർക്ക് കറന്റ് ബില്ലും വാടകയും സ്റ്റാഫിന്റെ സാലറിയും പിരിവും ഒന്നും കൊടുക്കേണ്ട👫എല്ലാ മാസവും സാലറിയു കിട്ടും!😞

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫