ഡ്രസ് ലേയും ഫുഡ്ലേയും ആർഭാടമൊക്കെ കുറയ്ക്കാൻ ഈ ലോക്ഡൗണ് എന്നെ സഹായിച്ചു👫🤘നാളെത്തെക്കുള്ള ബോധം ഉണ്ടായിട്ടു എന്തേലും സേവിങ്‌സ് മാറ്റി വെച്ചിട്ടു നോക്കിയും കണ്ടും ജീവിക്കാനും ഈ ലോക്ഡൗണ് എന്നെ പഠിപ്പിച്ചു👫👏ഒരു പ്രശ്നം വന്നാൽ നമുക്ക് നമ്മളെ കാണൂ എന്നും എന്നെ ഓർമിപ്പിച്ചു🤘

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫