മൂത്ത പെങ്ങളും മക്കളും ഇന്ന് വരുമെന്ന് പറഞ്ഞിട്ടു വീട്ടിൽ ഉമ്മയും പെങ്ങളും വൈഫും കൂടി മന്തി ഒക്കെ യുണ്ടാക്കി കാത്തിരിക്കായിരുന്നു🤘ഇപ്പൊ ഓള് വിളിച്ചിട്ട് പറയാണ്🤔ഫുൾ നാത്തൂൻമാർ അങ്ങോട്ടു വന്നുഅതോണ്ട് നാളെ വരാമെന്നു😑എല്ലാർക്കും നല്ല ദേഷ്യം വന്നു😑ഫുൾ കലിപ്പിലാണ്👫😞

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫