ഇന്ന് അളിയൻ വന്നപ്പോൾ റംബൂട്ടാൻ കൊണ്ട് വന്നിരുന്നു🤘ഞാൻ ആദ്യമായിട്ടു കഴിക്കുന്ന ഫ്രൂട്‌സ് ആണ്😉ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ ഉമ്മ മുറിച്ചു തന്നു ഞാൻ കഴിച്ചു നോക്കി😋👌പൊളി ടേസ്റ്റ് മക്കളെ😃വല്ലപ്പോഴും ഇതൊക്കെ വാങ്ങണമെന്ന ഉമ്മാടെ ഡയലോഗുംവൈഫ് വന്നിട്ടു ഒരു കിലോ വാങ്ങണം👫😍

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫