മെസ്സി എന്ന മിശിഹ എത്രമേൽ ആഗ്രഹിച്ചു അത്രമേൽ ഓരോ ആരാധകനും കൊതിച്ച നേട്ടം🤘പലരും പലതവണ കളിയാക്കുകയും കുക്കിവിളിക്കുകയും ചെയ്തു എന്നിട്ടും തളർന്നില്ലഒരിക്കൽ എല്ലാത്തിനും പകരം ചോദിക്കാൻ ഉള്ള അവസരം അവർ തരും എന്ന് ഉറപ്പ് ഉണ്ടായിരുന്നു ആ അവസരത്തിന് കാത്തിരുന്നുവാമോസ് അർജന്റീന🇦🇷

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫