ലീഗ് ബെസ്റ്റ് പ്ലയെർ ചാമ്പ്യൻസ് ലീഗ് ബെസ്റ്റ് പ്ലയെർഫിഫ ക്ലബ്‌ ലോക കപ്പ് ബെസ്റ്റ് പ്ലയെർഒളിമ്പിക്സ് ഫുട്ബോൾ ബെസ്റ്റ് പ്ലയെർകോപ്പ അമേരിക്ക ബെസ്റ്റ് പ്ലയെർ ( 2 ടൈംസ് )വേൾഡ് കപ്പ് ബെസ്റ്റ് പ്ലയെർലീഗ് ടോപ്പ് സ്കോറർചാമ്പ്യൻസ് ലീഗ് ടോപ്പ് സ്കോറർക്ലബ്‌ ലോകകപ്പ് ടോപ്പ് സ്കോറർകോപ്പ അമേരിക്ക ടോപ്പ് സ്കോറർബാലൻ ഡി ഓറും, ലോറിസ് അവാർഡും അടക്കം മറ്റാർക്കും എത്തിപ്പെടാൻ പറ്റാത്ത നേട്ടങ്ങൾ വേറെമേല്പറഞ്ഞ ഇവയെല്ലാം നേടിയ മറ്റൊരു പ്ലയെർ ഉണ്ടോ??.... ഉണ്ടാവില്ല.ഇനിയുമുണ്ട് അനേകം വ്യക്തിഗത നേട്ടങ്ങൾ അവയെല്ലാം പറഞ്ഞാൽ തീരില്ല ഇവയെല്ലാം നേടിയ മെസ്സി ചരിത്രത്തിലെ ഏറ്റവും മികച്ചവൻ ആണെന്ന് ഫുട്ബോൾ നിരൂപകരും, വിവിധ ഇതിഹാസ താരങ്ങളും പറഞ്ഞപ്പോഴും വിമർശകരുടെ പിടിവള്ളി ഒരു അന്താരാഷ്ട്ര കിരീടം ആയിരുന്നുഅഞ്ചോളം ഫൈനലുകൾ കളിച്ചപ്പോഴും വിരൽതുമ്പിൽ നിന്ന് നഷ്ടമായ ആ കനക കിരീടം.,പക്ഷെ അവിടേയും അവൻ നടന്നു കയറിവിമർശകരെ.... ഇനി എന്തുണ്ട് നിങ്ങൾക്ക് പറയാൻ.ഇവനാണ് ഒന്നാമൻ എന്ന് സമ്മതിച്ചു തരാൻ നിങ്ങൾക്ക് മുന്നിലുള്ള തടസ്സം ഇനിയെന്താണ്ഒന്നുമില്ല എന്നറിയാം പക്ഷെ നിങ്ങൾക്ക് അത് സമ്മതിച്ചു തരാൻ ബുദ്ധിമുട്ട് ആയിരിക്കുംപക്ഷെ ഫുട്ബാളിനെ സ്നേഹിക്കുന്ന ഓരോരുത്തർക്കും അറിയാം ചരിത്രത്തിലെ ഏറ്റവും മികച്ച പ്ലയെർ ഇവൻ ആണെന്ന് ലയണൽ മെസ്സി ആണെന്ന്#Greatest_Of_All_Time 💙

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫