Skip to main content
നിർഭാഗ്യം ഇത്തവണ വിലങ്ങു തടി ആയില്ലെങ്കിൽ കാലവും നേരവും നീതി പാലിച്ചാൽ ലോകം കാക്കുന്ന ദൈവം കണ്ണടച്ചില്ലെങ്കിൽ ഈ കടമ്പയും ഞങ്ങൾ തരണം ചെയ്യും🇦🇷ആരെയും വെല്ലുവിളിക്കാനോ പരിഹസിച്ചു കീഴടക്കാനോ അല്ലഈ മനുഷ്യൻ ഇനിയും കണ്ണീർ പൊഴിക്കുന്നത് കാണാൻ കഴിയാത്തത് കൊണ്ട് ആണ്💔വാമോസ് മെസ്സി🇦🇷വാമോസ് അർജന്റീന🇦🇷👬🤘
Popular posts from this blog
Comments
Post a Comment