എല്ലാ ബന്ധങ്ങൾക്കും ഒരു സ്ഥാനമുണ്ട് . ആ പരിധി മറക്കാതിരിക്കാൻ ശ്രമിക്കുക , നല്ല ബന്ധങ്ങളെ എന്നും ജീവിതത്തോട് ചേർത്തു പിടിക്കണം . ഒരിക്കൽ നഷ്ടപ്പെടുത്തിയാൽ ഒരു പക്ഷെ പിന്നെയൊരിക്കലും തിരിച്ചു കിട്ടിയെന്ന് വരില്ല . ഇന്ന് മറന്നെതെല്ലാം നാളെ ഓർക്കാൻ കഴിഞ്ഞേക്കാം . പക്ഷെ ഇന്ന് നഷ്ടപ്പെടുത്തിയത് നാളെ കിട്ടിയെന്ന് വരില്ല

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫