Skip to main content
അർജന്റീനക്ക് വേണ്ടി എത്രയോ തവണ കണ്ണ് നിറഞ്ഞിട്ടുണ്ട്😐ഇത്തവണയും നിറയും🤘പക്ഷെ അത് സന്തോഷം കൊണ്ടായിരിക്കും😍അത്രമേൽ ആഗ്രഹിച്ചതൊന്നുംഅമൂല്യമല്ലെന്ന് കാലം തെളിയിക്കുംകാലം നമ്മളെ നോക്കി പുഞ്ചിരിക്കുന്നുണ്ട്❤ഈ കിരീടം ചൂടാൻ നമുക്ക് കഴിയട്ടെ 🇦🇷 കഴിയുംവാമോസ് അർജന്റീന🇦🇷 മെസ്സി
Popular posts from this blog
Comments
Post a Comment