Skip to main content
പരാജയപ്പെട്ടാൽ നാശങ്ങളും .... ഭാഗ്യമില്ലായ്‌മയും.. ശാപവും അലട്ടുന്ന അര്ജന്റീന ഇനിയും പോകുന്നത് തീരാ നഷ്ടങ്ങളിലേക്ക് എന്നുള്ളത് ഉറപ്പ്...🙌🙃മറിച് വിജയിക്കുകയാണെങ്കിൽ ... കാലങ്ങൾ ആയിട്ട് കാത്തിരിക്കുന്ന കപ്പിന് വറുതി വരുത്തി എന്ന് മാത്രമല്ല.. ⛔️കോപ്പ അമേരിക്കയിലെ ഏറ്റവും കൂടുതൽ കിരീടം എടുക്കുന്ന രാജ്യങ്ങളിലൊന്ന്,, ⛔️ഏറ്റവും കൂടുതൽ ഇന്റർനാഷണൽ ട്രോഫി നേരിടുന്ന രാജ്യങ്ങളിൽ ഒന്ന്.. ⛔️ചിരവൈരികളായ ബ്രസീലിൽ വെച്ച് നടക്കുന്ന കോപ്പ അമേരിക്ക നേടുന്ന ആദ്യത്തെ രാജ്യം.. എന്നിങ്ങനെ ഒരുപാടു നേട്ടങ്ങൾ നമ്മളെ കാത്തിരിക്കുന്നുണ്ട്... 2014 വേൾഡ് കപ്പിൽ മാരക്കാന യിൽ തല താഴ്ത്തിയ നമുക്ക് ബ്രസീലിന്റെ മരക്കാന യിൽ വച്ച് തന്നെ വീണ്ടും അവസരം വന്നിരിക്കുന്നു.. ജയത്തിൽ കുറഞ്ഞതൊന്നും ഇല്ല ജയിക്കും.. കിരീട നേടും.. വാമോസ് അര്ജന്റീന 🇦🇷♥️😘
Popular posts from this blog
Comments
Post a Comment