2014 ലോകകപ്പ് ഫൈനലിൽ മാരക്കാനാ സ്റ്റേഡിയത്തിലെ ഈ ഒരു നിമിഷം അയാൾ അനുഭവിച്ച വേദന എത്രത്തോളം ആണെന്ന് നമുക്ക് ഓരോരുത്തർക്കും അറിയാം...ഇവിടെ വെച്ചാണ് International Career ലെ ആ കപ്പിത്താന്റെ നഷ്ടങ്ങളുടെ ഒക്കെ തുടക്കവും..!!അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ 7 വർഷങ്ങൾക്കിപ്പുറം ആ മനുഷ്യൻ വീണ്ടും മാരക്കാന സ്റ്റേഡിയത്തിന്റെ പുൽനാമ്പുകളെ സ്പർശിക്കും... കൂടെ പ്രതീക്ഷ കൈവിടാതെ കോടിക്കണക്കിന് ആരാധകരും..എവിടെ നിന്നാണോ നിർഭാഗ്യം കൂടെ കൂടിയത് അവിടെ വെച്ച് തന്നെ അത് അയാളെ വിട്ടുപോകട്ടെ എന്ന പ്രാർത്ഥനയോടെ നമുക്ക് കാത്തിരിക്കാം..!!കാലം അയാളോട് ഇത്തവണയെങ്കിലും നീതി പുലർത്താതെ ഇരിക്കില്ല..💙. Vamos argentina ❤️❤️❤️❤️❤️

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫