കെ എസ് ആർ റ്റി സി ബസ് ലു ആളുകൾ തിങ്ങി പോയാലും😤 ബിവറേജ് വഴി കൂട്ടം കൂടി നിന്നാലും കൊറോണ പകരില്ല😤പക്ഷെ കച്ചവട സ്ഥാപനം വഴി കൊറോണ പകരും🙄അവിടെ ആളു കൂടിയാൽ കടക്കാരന്നു ഫൈനും😞ഏതു ഡാഷ് മോൻ മലരൻ ഉണ്ടാക്കിയ കോപ്പിലെ സിസ്റ്റങ്ങളാണിത്അതിനെ സപ്പോർട്ട് ചെയ്യുന്ന ഊള സർക്കാരും😤

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫