വാക്‌സിൻ കിട്ടാനൊക്കെ ഭയങ്കര പാട് ആണല്ലോ😞ഷോപ്പിൽ നിൽക്കണമെങ്കിൽ വാക്‌സിൻ നിർബന്ധമായും ചെയ്യണമെന്ന്🤔മിക്കവാറും കയ്യിലെ ക്യാഷ് 750 rs മുടക്കി ഫസ്റ്റ് ഡോസ് പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി എടുക്കേണ്ടി വരും😐അല്ലെങ്കിൽ തന്നെ 3ജി യാണ്😐അതിന്റെ ഇടയിൽ കൂടെ ഇതും🙄എന്താല്ലേ👫😤

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫