Skip to main content
വേൾഡ് കപ്പ് ബെസ്റ്റ് പ്ലെയർകോപ്പ അമേരിക്ക ബെസ്റ്റ് പ്ലെയർUCL ബെസ്റ്റ് പ്ലെയർലാലിഗ ബെസ്റ്റ് പ്ലെയർU20 വേൾഡ് കപ്പ് ബെസ്റ്റ് പ്ലെയർക്ലബ് വേൾഡ് കപ്പ് ബെസ്റ്റ് പ്ലെയർ ... തുടങ്ങി കളിച്ച എല്ലാ ടൂർണമെന്റിലും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ഒരേയൊരു ഫുട്ബോൾ താരംബാലൻഡിയോർ , ഗോൾഡൻ ബൂട്ട് , ഫിഫ ബെസ്റ്റ് പ്ലെയർ , പ്ലെ മേക്കർ, കായിക ലോകത്തെ ഓസ്കാർ എന്ന് വിശേഷണമുള്ള ലോറീസ് അവാർഡ് തുടങ്ങി Individual അവാർഡുകൾ എല്ലാം നേടിയ ഒരേയൊരു താരംമരണത്തിന്റെ വക്കിൽ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയ തന്റെ പ്രിയ ക്ലബിനു വേണ്ടി എല്ലാ ട്രോഫികളും നേടി കൊടുത്ത താരം എന്നിട്ടും അയാൾ ഇന്നും അപൂർണനാണ് ... തന്റെ രാജ്യത്തിന് വേണ്ടി ഇതുവരെ ഒരു മേജർ ട്രോഫിയും അയാൾക്ക് നേടാൻ കഴിഞ്ഞിട്ടില്ല ...ആല്ബിസെലെസ്റ്റിൻ ജേഴ്സിയിൽ കപ്പിനും ചുണ്ടിനുമിടയിൽ അയാൾക്ക് നഷ്ടമായത് ഒന്നല്ല നാലു കിരീടങ്ങൾ അണ് ...ഇനിയും ഒരു ഫൈനൽ തോൽവി കൂടി താങ്ങാൻ ആയാൾക്ക് കഴിയുമോ ... Individual അവാർഡുകളെകാൾ അയാൾ ആഗ്രഹിക്കുന്നതും ആ കനക കീരടം തന്നെയാണ് ...അത് അയാൾ പല ആവർത്തി പറഞ്ഞു കഴിഞ്ഞതുമാണ് ...Yes This Man deserve A Title 💙നാളെ ആ കനക കീരിടം അയാൾക്ക് നേടാൻ കഴിയട്ടെ ❤️Vamos Argentina 🇦🇷
Popular posts from this blog
Comments
Post a Comment