ഒരേ വികാരവും😍🇦🇷ഒരേ ലഹരിയും🇦🇷ഒരേ സന്തോഷവും🇦🇷ഒരു അർജന്റീന ആരാധകനും ഒരിക്കലും മറക്കാൻ പറ്റാത്ത ആ സുന്ദരമായ നിമിഷങ്ങൾ❤ഈ കോപ്പ മെസ്സിയും പിള്ളേരും ഉയർത്തുന്ന കാലം കാത്തിരുന്ന ആ സുന്ദര നിമിഷത്തിനായി പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാംവാമോസ് മെസ്സി😍🇦🇷വാമോസ് അർജന്റീന👬🇦🇷

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫