*വാഹനങ്ങളുടെ ഉടമസ്ഥനെ തിരിച്ചറിയാനുള്ള SMS സംവിധാനം. കേന്ദ്രഗവൺമെന്റ് സംരംഭം* *റോഡിലൂടെ പോകുന്ന ഏതൊരു വാഹനത്തിന്റെയും ഉടമസ്ഥനെ തിരിച്ചറിയാൻ ലളിതമായ മാർഗ്ഗമിതാ.* *VAHAN എന്ന് ടൈപ്പ് ചെയ്ത് ഒരു സ്പേസ് ഇട്ട് വാഹനത്തിന്റെ നമ്പർ ടൈപ്പ് ചെയ്യുക.7738299899 എന്ന നമ്പറിലേയ്ക്ക് SMS അയച്ചാൽ ഉടൻ തന്നെ മറുപടി ലഭിക്കും.അപകടം ഉണ്ടാക്കി,ട്രാഫിക്ക് നിയമം തെറ്റിച്ച് രക്ഷപ്പെടുന്ന വാഹനങ്ങളെ കണ്ടുപിടിക്കാൻ എളുപ്പമാർഗ്ഗം* *ഉദാഹരണം* *VAHAN KL16AXXXX* 💐💐💐💐💐💐💐💐

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫