ഫേസ്ബുക്ക് 😊 ട്വിറ്റെർ😊 ഇൻസ്റ്റഗ്രാം😊 ഇതിന്റെയൊക്കെ പാസ്സ്‌വേർഡ്‌ അങ്ങു change ചെയ്തു 😊👌 എന്റെയൊരു അഭിപ്രായത്തിൽ 6 മാസം കൂടുമ്പോൾ നമ്മൾ പാസ്സ്‌വേർഡ്‌ ഒക്കെ change ചെയ്യണം😊 ഇല്ലെങ്കിൽ ഒരു പക്ഷെ പണി കിട്ടാൻ ചാൻസ് ഉണ്ട് 👏👌

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫